8:43 PM

പൊതുവായ അഭിപ്രായം

കുഴല്‍വിളി അഗ്രിഗേറ്ററിനെക്കുറിച്ച് നിങ്ങള്‍ക്ക് പൊതുവായ അഭിപ്രായം / നിര്‍ദ്ദേശം / പരാതികള്‍ എന്തെങ്കിലും ഉണ്ടോ? എങ്കില്‍ ഇവിടെ എഴുതൂ .നിങ്ങളുടെ ഓരോ നിര്‍ദ്ദേശവും ഞങ്ങള്‍ക്ക് ഊര്‍ജ്ജദായിനിയാണ് .നിര്‍ദ്ദേശവും പരാതികളും തെറ്റുകള്‍ തിരുത്തി മുന്‍പോട്ടു പോകാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യും.

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.)  ഈ വെബ്‌സൈറ്റിന്റെ / ബ്ലോഗിന്റെ സ്വന്തം കമന്റ്‌ ബോക്സ്‌ ആണ് രണ്ടാമത്തേത്.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക



മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



37 comments

  1. പോസ്റ്റ്‌ സ്വന്തം ബ്ലോഗില്‍ ഇട്ട ശേഷം ജാലകത്തിലെ പോലെ ക്ലിച്ക്കി പക്ഷെ ഹീടിംഗ് നിങ്ങളുടെ ബ്ലോഗില്‍ കാണിക്കുന്നില്ലല്ലോ, എന്നാലല്ലേ വിഷയം സെലെക്റ്റ് ചെയ്യാന്‍ പറ്റൂ, ഞാന്‍ എച് ടി എം എല്‍ ബ്ലോഗ്ഗില്‍ ഇട്ടിട്ടുണ്ട് നോക്കൂ. www.malabar-islam.blogspot.com

  2. ഡിയര്‍ ഫിറോസ്‌ ബിന്‍ മുഹമ്മദ്‌ ,
    താങ്കളുടെ ബ്ലോഗിന്റെ പുതിയ രചനകള്‍ കുഴല്‍വിളി അഗ്രിഗേറ്ററില്‍ വരുന്നതിന് കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ലോഗോ താങ്കളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യം ഇല്ല.താങ്കളുടെ ബ്ലോഗില്‍ പുതിയ രചനകള്‍ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഈ അഗ്രിഗേറ്ററില്‍ സ്വയമേവ ലിസ്റ്റ് ചെയ്യപ്പെടും. എന്നാല്‍ ഒരല്‍പം കാലതാമസം ഉണ്ടായേക്കാം.എന്നാല്‍ അത് ഈ അഗ്രിഗേറ്ററിന്റെ കുഴപ്പം അല്ല. കാരണം വിശദമാക്കാം .... ഈ അഗ്രിഗേറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഓരോ ബ്ലോഗുകളും നല്‍കുന്ന "ഫീഡ്" കള്‍ക്ക് അനുസരിച്ചാണ്. ഉദാഹരണമായി താങ്കളുടെ ബ്ലോഗിന്റെ ഫീഡ് താഴെ കാണും വിധമാണ് .
    http://malabar-islam.blogspot.in/feeds/posts/default
    ഈ ഫീഡുകള്‍ നല്‍കുന്ന "ആറ്റം" , "ഫീഡ് ബര്‍ണര്‍ " മുതലായ ഏജന്‍സികള്‍ പുതിയ ഫീഡുകള്‍ തിരയുന്നത് ഒരു നിശ്ചിത സമയ ഇടവേളകളില്‍ ആയിരിക്കും. എണ്ണിയാല്‍ തീരാത്ത അത്ര വെബ്സൈറ്റ് കളുടെയും ബ്ലോഗുകളുടെയും ഫീഡ് അപ്ഡേറ്റ് ചെയ്യേണ്ടി വരുമ്പോള്‍ നമ്മുടെ ബ്ലോഗിന്റെ ഫീഡ് ഒന്ന് അപ്ഡേറ്റ് ചെയ്യാന്‍ കുറെയേറെ താമസിച്ചേക്കാം . എന്നാല്‍ എപ്പോള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്ത പോസ്റ്റിന്റെ ഫീഡ് (പോസ്റ്റ്‌ അല്ല ഫീഡ് ) അപ്ഡേറ്റ് ചെയ്യപ്പെടുന്നുവോ അപ്പോള്‍ മുതല്‍ അത് കുഴല്‍വിളി അഗ്രിഗേറ്ററിലും ലിസ്റ്റ് ചെയ്യപ്പെടും. സാധാരണ ഇതിനു കാലതാമസം നേരിടാറില്ല എന്നാല്‍ താങ്കള്‍ക്കങ്ങിനെ തോന്നുന്ന പക്ഷം ചെയ്യാവുന്ന ഒരേ ഒരു കാര്യം ഇതാണ് ..... പുതിയ പോസ്റ്റ്‌ ഫീഡ് ചെയ്യാന്‍ "ആറ്റത്തെ " / "ഫീഡ് ബര്‍ണ്ണറെ " സഹായിക്കുക (മറ്റു ബ്ലോഗുകള്‍ അപ്ഡേറ്റ് ചെയ്തിട്ട് സമയം കിട്ടുമ്പോള്‍ നമ്മുടെ ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്‌താല്‍ പോരല്ലോ !!!!) പുതിയ പോസ്റ്റ്‌ ബ്ലോഗില്‍ ഇട്ടതിനു ശേഷം താങ്കളുടെ ബ്ലോഗ്‌ ഫീഡ് ആയ (http://malabar-islam.blogspot.in/feeds/posts/default) അഡ്രസ്‌ ബാറില്‍ എഴുതി എന്റര്‍ പ്രസ്‌ ചെയ്ത് ഫീഡ് കാണുക. (നമ്മള്‍ നമ്മുടെ ബ്ലോഗിന്റെ ഫീഡ് വിളിക്കുമ്പോള്‍ അത് അപ്ഡേറ്റ് ചെയ്യാന്‍ ഫീഡ് നല്‍കുന്ന "ആറ്റം / ഫീഡ്ബര്‍ണ്ണര്‍ " നിബ്ബന്ധിതമാകുമല്ലോ !!! ) സാധാരണ എല്ലാ ബ്ലോഗിലും പോസ്റ്റുകള്‍ക്ക് താഴെ ഫീഡിന്റെ ഒരു ലിങ്ക് ഉണ്ടായിരിക്കും. (താങ്കളുടെ ബ്ലോഗ്ഗില്‍ "ഇതിനായി സബ്സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ (Atom)" എന്ന പേരില്‍ തന്നിരിക്കുന്ന ലിങ്ക് )ഇവിടെ ക്ലിക്ക് ചെയ്തും ഫീഡ് അപ്ഡേറ്റ് ചെയ്യാം. അതായത് പോസ്റ്റ്‌ പബ്ലിഷ് ചെയ്ത ഉടനെ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ലോഗോയില്‍ ക്ലിക്ക് ചെയ്യുന്നതിന് പകരം ബ്ലോഗിന്റെ ഫീഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് കാത്തിരിക്കൂ... എല്ലാം ശരിയാവും . ( സൈബര്‍ ജാലകത്തിന്റെ ലോഗോയില്‍ ക്ലിക്ക് ചെയ്യുമ്പോഴും സംഭവിക്കുന്നത്‌ ഇതൊക്കെ തന്നെയായിരിക്കാം. എന്താ സംഭവിച്ചത് എന്ന് നമ്മള്‍ അറിയുന്നില്ലല്ലോ !!! )

  3. മ്മടെ ബ്ലോഗ്‌ ഇതില്‍ എങ്ങിനെയാ കയറ്റുക കോയാ :)
    ലിങ്ക് ഇതാ
    http://absarmohamed.blogspot.in

  4. ഡിയര്‍ അബ്സാര്‍ മുഹമ്മദ്,
    ഞാന്‍ മുകളില്‍ ശ്രീ ഫിറോസ്‌ ബിന്‍ മുഹമ്മദ്‌ നോട്‌ അറിയിച്ചത് ശ്രദ്ധിച്ചിരിക്കുമല്ലോ? അവിടെ പറഞ്ഞത് പോലെ ഈ അഗ്രിഗേറ്റര്‍ ബ്ലോഗുകളുടെ ഫീഡുകള്‍ ആണ് ഉപയോഗിക്കുന്നത്. ഇവിടെ ലിസ്റ്റ് ചെയ്തിട്ടുള്ള ബ്ലോഗ്ഗുകളുടെ 99 ശതമാനവും ആറ്റം ഫീഡുകള്‍ ആണ് ഉപയോഗിക്കുന്നത്. ഫീഡ് ബര്‍ണര്‍ ഉപയോഗിച്ച് ഫീഡുകള്‍ തയാറാക്കുന്ന ബ്ലോഗുകള്‍ ലിസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇതിനു കാരണം പലരും സ്വന്തം ബ്ലോഗ്‌ ഫീഡ് ബര്‍ണറില്‍ രജിസ്ടര്‍ ചെയ്യുമ്പോള്‍ സേര്‍ച്ച്‌ എന്ജിനുകള്‍ക്ക് സൗഹാര്‍ദ്ദപരമല്ലാത്ത പല സെറ്റിംഗ്സ്കളും ചെയ്യുന്നു എന്നതാണ് . മറ്റൊരു പ്രശ്നം ഫീഡ് ബര്‍ണറില്‍ സ്വന്തം ബ്ലോഗ്‌ ബ്ലോഗ്‌ ഓണര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫീഡ് അഡ്രസ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നില്ല എന്നതാണ്. അതവര്‍ ഇമെയില്‍ സബ്സ്ക്രിപ്ഷനുവേണ്ടി രഹസ്യമായി വച്ചിരിക്കുക ആയിരിക്കും. താങ്കളുടെ ബ്ലോഗും ഫീഡ് ബര്‍ണറില്‍ രജിസ്റ്റര്‍ ചെയ്ത ഫീഡ് ആണ് ഉപയോഗിക്കുന്നത് എന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. ആദ്യമായി താങ്കളുടെ ബ്ലോഗിന്റെ ഫീഡ് യു ആര്‍ എല്‍ ഞങ്ങളെ അറിയിക്കുക (ഒന്നുകില്‍ ഇവിടെ കമന്റ് ചെയ്യുക അല്ലെങ്കില്‍ kuzhalviliblog@gmail.com എന്ന ഇമെയില്‍ അഡ്രസ്‌ ലേക്ക് അയച്ചു തരിക) ഫീഡ് സെറ്റിംഗ്സ് സെര്‍ച്ച്‌ എഞ്ചിന്‍ സൗഹാര്‍ദ്ദപരമാണെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും ലിസ്റ്റ് ചെയ്യാം.
    ഫീഡ് അഡ്രസ്‌ ലഭിച്ച ശേഷവും ഞങ്ങള്‍ക്ക് ലിസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഞങ്ങള്‍ അറിയിക്കാം. അതിനു ശേഷവും ഈ അഗ്രിഗേറ്ററില്‍ ബ്ലോഗ്‌ ഉള്‍പ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഫീഡ് ബര്‍ണറില്‍ ലോഗ് ഇന്‍ ചെയ്ത് ഫീഡ് സെറ്റിംഗ്സ് കൃത്യമാക്കുക. അതുമല്ലെങ്കില്‍ ഫീഡ് ബര്‍ണര്‍ ഫീഡ് ഉപേക്ഷിക്കുക. ഫീഡ് ബര്‍ണര്‍ ഫീഡ് ഉപേക്ഷിക്കാന്‍ താങ്കളുടെ ബ്ലോഗിന്റെ സെറ്റിംഗ്സ് പേജില്‍ other എന്നാ ടാബ് സെലക്ട്‌ ചെയ്യുക. അവിടെ കാണുന്ന post feed redirect url നു നെരെയുള്ള അഡ്രസ്‌ remove ചെയ്യുക .(ഇങ്ങനെ ചെയ്യുന്നത് മൂലം പഴയ ഇമെയില്‍ സബ്സ്ക്രൈബ് ചെയ്തവരെ ബ്ലോഗിന് നഷ്ടപെടില്ല... കാരണം നമ്മുടെ ബ്ലോഗില്‍ നിന്ന് മാത്രമേ നമ്മള്‍ ഫീഡ് ബര്‍ണര്‍ ഫീഡ് അഡ്രസ്‌ remove ചെയ്യുന്നുള്ളൂ.... ഫീഡ് ബര്‍ന്നാര്‍ സൈറ്റില്‍ അത് നഷ്ടപ്പെടുന്നില്ല .... എതായാലും ഇതൊക്കെ ചെയ്യാന്‍ വരട്ടെ... ആദ്യം താങ്കളുടെ ബ്ലോഗിന്റെ ഫീഡ് യു ആര്‍ എല്‍ ഞങ്ങളെ അറിയിക്കുക. ഫീഡ് യു ആര്‍ എല്‍ അറിയില്ലെങ്കില്‍ ബ്ലോഗ്‌ ഡാഷ് ബോര്‍ഡ്‌ -> settings -> other എന്നിങ്ങനെ സെലക്ട്‌ ചെയ്ത് ആ പേജിലെ post feed redirect url എടുക്കുക . എല്ലാ ഭാവുകങ്ങളും നേരുന്നു ......

  5. വളരെ നല്ല സംരംഭം..ആശംസകളോടെ..

  6. ആശംസകള്‍ ...... ഇതാണ് എന്റെ ബ്ലോഗ് ഫീഡ് ലിങ്ക് .... http://www.manovicharangal.com/feeds/posts/default....

  7. ഡിയര്‍ കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം

    താങ്കളുടെ ബ്ലോഗായ www.manovicharangal.com കുഴല്‍വിളി അഗ്രിഗേറ്ററിന്റെ "ഏറ്റവും പുതിയത് -തരം തിരിക്കാതെ " , "കഥ", "ലേഖനം" ,"നര്‍മ്മം" എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . തുടര്‍ന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഒരുമിച്ച് ഇതൊരു നല്ല കൂട്ടായ്മ ആക്കാം.

  8. http://pheonixman0506.blogspot.com/ വല്ലപ്പോഴും ചില പോസ്റ്റുകള്‍ ഇടാറുണ്ട്. നിങ്ങളുടെ അഗ്രഗേറ്ററില്‍ ഇതും ഉള്‍പ്പെടുത്താന്‍ പറ്റ്വോന്നു നോക്കാമോ?

  9. ഡിയര്‍ ഫിയൊനിക്സ്
    താങ്കളുടെ ബ്ലോഗായ http://pheonixman0506.blogspot.com/ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ "ഏറ്റവും പുതിയത് -തരം തിരിക്കാതെ " , "ചിത്രം" എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . തുടര്‍ന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഒരുമിച്ച് ഇതൊരു നല്ല കൂട്ടായ്മ ആക്കാം.

  10. ഞാന്‍ ഡീ പോള്‍ രാജമുടിയിലെ ഒരു മുന്‍കാല മലയാളം അദ്ധ്യാപകന്‍. താങ്കള്‍ തുടങ്ങിയ ഈ സംരംഭം ഏറെ ഇഷ്ടമായി. എന്റെ ബ്ലോഗും കുഴല്‍വിളി അഗ്രിഗേറ്ററില്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    Blog address: www.schoolvidyarangam.blogspot.com

    thanks
    from
    rajeev.n

  11. പ്രിയപ്പെട്ട രാജീവ്‌ സര്‍ ,
    ഡി പോള്‍ രാജമുടിയിലെ ഒരു മുന്‍ അധ്യാപകനെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു . പതിനാറാം കണ്ടത്ത് താമസിക്കുന്ന (ഇപ്പോള്‍ ബി ആര്‍ സിയില്‍ ജോലി നോക്കുന്നു.) ശ്രീ ബിനോജ് എം ആര്‍ വഴി സ്കൂള്‍ വിദ്യാരംഗം എന്ന ബ്ലോഗ്ഗിനെ കുറിച്ച് നേരത്തേ അറിയാം. സ്കൂള്‍ വിദ്യാരംഗത്തിന്റെ രചനകള്‍ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ "ഏറ്റവും പുതിയത് -തരം തിരിക്കാതെ " , "കഥ","കവിത", "ലേഖനം" എന്നീ വിഭാഗങ്ങളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ ? തുടര്‍ന്നും സാന്നിദ്ധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ലോഗോ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുമല്ലോ ?!

  12. ഈ ബ്ലോഗു തുടങ്ങി എനിക്കു intimation കിട്ടിയ അന്ന് തന്നെ ബ്ലോഗില്‍ ചേരുകയും
    ബ്ലോഗ്‌ ലോഗോ എന്റെ ബ്ലോഗില്‍ ചേര്‍ക്കുകയും ചെയ്തു പക്ഷെ ദുഃഖം എന്ന് പറയട്ടെ
    എന്റെ ഒരു സൃഷ്ടിക്കും ഇതുവരെ ഇവിടെ ഇടം കൊടുത്തു കണ്ടില്ല, എന്തെങ്കിലും നെറ്റ്
    പ്രോബ്ലം ആണോ.
    സസ്നേഹം
    ഫിലിപ്പ് ഏരിയല്‍
    ഏരിയലിന്റെ കുറിപ്പുകള്‍
    വീണ്ടും കാണാം
    നന്ദി
    നമസ്കാരം

    പിന്നെ ഇവിടുത്തെ word verification എത്രയും വേഗം എടുത്തു കളക
    കമന്റു ചെയ്യാന്‍ അത് ബുദ്ധിമുട്ടുണ്ടാക്കും
    പി വി

  13. ഡിയര്‍ പി.വി. Ariel
    താങ്കളുടെ ബ്ലോഗായ http://arielintekurippukal.blogspot.in ഇവിടെ എത്രയോ മുന്‍പേ ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു ! "ഏറ്റവും പുതിയത് - തരം തിരിക്കാതെ " , "കവിത" , "ലേഖനം" , "നര്‍മ്മം" എന്നീ വിഭാഗങ്ങളില്‍ താങ്കളുടെ ബ്ലോഗ്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട് . താങ്കളുടെ പരാതി ലഭാച്ചതിനു ശേഷം ഞാന്‍ ഒന്ന് കൂടി പരിശോധിച്ചു ....... ഒരു കുഴപ്പവും കണ്ടെത്താനായില്ല. ഇനി പുതിയ പോസ്റ്റ്‌ ഇട്ട ഉടനെ ഈ അഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്തില്ല എന്നാണു പരാതി എങ്കില്‍ ആ പ്രശ്നം എങ്ങനെ ഉണ്ടാകുന്നു .... അത് എങ്ങനെ പരിഹരിക്കാം എന്നെല്ലാം ഞാന്‍ ശ്രീ. ഫിറോസ്‌ ബിന്‍ മുഹമ്മദ്‌ നു നല്‍കിയ മറുപടി വായിച്ചാല്‍ മനസ്സിലാവും..... ഒന്ന് വായിച്ചു നോക്കണേ ...... ചുരുക്കി പറഞ്ഞാല്‍ താങ്കള്‍ ഒരു പുതിയ പോസ്റ്റ്‌ പബ്ലിഷ് ചെയ്ത് കഴിഞ്ഞാല്‍ ഉടന്‍ താങ്കളുടെ ബ്ലോഗിന്റെ ഏറ്റവും താഴെ കാണുന്ന (ഞാന്‍ സന്ദര്‍ശിച്ചു നോക്കി) "Subscribe to: Posts (Atom)" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബ്ലോഗ്‌ ഫീഡ് എടുക്കൂ ..... അതിനു ശേഷം മാത്രം ഈ അഗ്രിഗേറ്റര്‍ സന്ദര്‍ശിച്ചു പുതിയ ബ്ലോഗ്‌ ലിസ്റ്റ് ചെയ്തോ എന്ന് നോക്കുക.... "ഏറ്റവും പുതിയത് - തരം തിരിക്കാതെ " എന്ന വിഭാഗത്തില്‍ നോക്കുക. പോസ്റ്റിനോടൊപ്പം "കവിത" , "ലേഖനം" , "നര്‍മ്മം" എന്നീ ലേബലുകളില്‍ ഏതെങ്കിലും ചേര്‍ത്തിട്ടുണ്ടെങ്കില്‍ ആ വിഭാഗത്തിലും പ്രതീക്ഷിക്കാം. മറ്റേതെങ്കിലും വിഭാഗത്തില്‍ ബ്ലോഗ്‌ ഉള്‍പ്പെടുത്തണം എന്നുണ്ടെങ്കില്‍ ആ വിഭാഗത്തിന്റെ പേരില്‍ ലേബല്‍ ഉള്‍ക്കൊള്ളുന്ന ഒരു പോസ്റ്റെങ്കിലും പ്രസിദ്ധീകരിച്ചതിന് ശേഷം ഞങ്ങളെ അറിയിക്കുക. ആ വിഭാഗത്തിലും arielintekurippukal.blogspot.in ഉള്‍പ്പെടുത്താം . ഇപ്പോള്‍ താങ്കളുടെ പുതിയ പോസ്റ്റ്‌ ആയ "സൌമ്യദര്‍ശനം: കാരുണ്യത്തിന്റെ വില" "ഏറ്റവും പുതിയത് - തരം തിരിക്കാതെ " എന്നാ വിഭാഗത്തില്‍ ഞാന്‍ കാണുന്നുണ്ട്.... മറുപടി പ്രതീക്ഷിക്കുന്നു.....

  14. പ്രിയ അനീഷ് എന്റെ ബ്ലോഗ് താങ്കളുടെ അഗ്രഗേറ്ററില് ഉള്പ്പെടുത്തണമെന്ന് അപേക്ഷ
    irunilavu.blogspot.com

  15. ഡിയര്‍ അനു രാജ് ,
    താങ്കളുടെ ബ്ലോഗായ irunilavu.blogspot.com വളരെ നേരത്തേ തന്നെ ഈ അഗ്രിഗേറ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് . താങ്കളുടെ ബ്ലോഗിലെ ഏറ്റവും പുതിയ രചനകളുടെ വിവരം ഇവിടെ സ്വയമേവ ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്. എന്നാല്‍ അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ താങ്കളുടെ ബ്ലോഗ്‌ ഫീഡ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. അതിനു താങ്കളുടെ ബ്ലോഗിന്റെ ഏറ്റവും താഴെയായി "Subscribe to: Posts (Atom) " എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അതിനുശേഷം ഈ അഗ്രിഗേറ്ററില്‍ പരിശോധിച്ച് നോക്കുക. ഉദാഹരണമായി ഇവിടെ താങ്കളുടെ ഏറ്റവും പുതിയ പോസ്റ്റ്‌ ആയി കാണിച്ചിരുന്നത് ഉത്സവമേളം എന്ന പോസ്റ്റ്‌ ആയിരുന്നു. ഞാന്‍ താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിച്ച് അവിടെയുള്ള ഫീഡ് ലിങ്ക് ക്ലിക്ക് ചെയ്തതിനു ശേഷം താങ്കളുടെ ഏറ്റവും പുതിയ പോസ്റ്റ്‌ ആയ തൂക്കുമരങ്ങള്‍ പൂക്കും മുമ്പ് ഇവിടെ കാണിച്ചിരിക്കുന്നു. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നറിയാന്‍ ഞാന്‍ മുന്‍പ് പലര്‍ക്കും നല്‍കിയ മറുപടി വായിച്ചു നോക്കുക. കുഴല്‍വിളിയെ പ്രോത്സാഹിപ്പിക്കുമല്ലോ

  16. എന്‍റെ ബ്ലോഗ്‌ കൂടെ ഉള്‍പ്പെടുത്തുമോ.

    entenadu1.blogspot.com

  17. ഡിയര്‍ സൈനുല്‍ ആബിദ് ,
    താങ്കളുടെ ബ്ലോഗ്‌ ആയ entenadu1.blogspot.com കുഴല്‍വിളി അഗ്രിഗേറ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തുടര്‍ന്നും ഈ അഗ്രിഗേറ്റര്‍ സന്ദര്‍ശിക്കുമല്ലോ ....

  18. നല്ല സംരംഭം. ആശംസകള്‍
    എന്‍റെ tricksray.blogspot.in എന്നാ ബ്ലോഗ്‌ ഇതില്‍ ഉള്‍പ്പെടുത്തുമല്ലോ

  19. ഡിയര്‍ സൈനുല്‍ ആബിദ് ,
    താങ്കളുടെ ബ്ലോഗ്‌ ആയ tricksray.blogspot.in കുഴല്‍വിളി അഗ്രിഗേറ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രചനകള്‍ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ "ഏറ്റവും പുതിയത് -തരം തിരിക്കാതെ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്."തുടര്‍ന്നും ഈ അഗ്രിഗേറ്റര്‍ സന്ദര്‍ശിക്കുമല്ലോ ....

  20. എന്നേം കൂട്ടാമോ ?

    http://shahhidstips.blogspot.com/#_

  21. ഡിയര്‍ ഷാഹിബ് ,
    കമ്പ്യൂട്ടര്‍ , ഇന്റര്‍നെറ്റ്‌ , ബ്ലോഗിങ്ങ് മേഖലകളില്‍ പുത്തന്‍ അറിവുകള്‍ പകര്‍ന്നുതരുന്ന താങ്കളുടെ ബ്ലോഗ്‌ shahhidstips.blogspot.com ഈ അഗ്രിഗേറ്ററില്‍ നേരത്തെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. "ഏറ്റവും പുതിയത് - തരം തിരിക്കാതെ" എന്ന വിഭാഗം (ലിസ്റ്റ്) ഒന്ന് പരിശോധിച്ചു നോക്കാന്‍ അപേക്ഷിക്കുന്നു. " How to print a selected portion of PDF file" എന്ന പോസ്റ്റ്‌ ഇവിടെ ദൃശ്യമാണ്. തുടര്‍ന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. കൂടാതെ ഈ സംരംഭം കൂടുതല്‍ മെച്ച പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു.

  22. കൊള്ളാം... എല്ലാ ഭാവുകങ്ങളും......
    എന്റെ ബ്ലോഗും ഇതിൽ ലിസ്റ്റ് ചെയ്യുമോ ??
    http://entecomputerlokam.blogspot.in/

  23. ഡിയർ റിനിൽ ,
    കമ്പ്യൂട്ടര്‍ , ഇന്റര്‍നെറ്റ്‌ , ബ്ലോഗിങ്ങ് മേഖലകളില്‍ പുത്തന്‍ അറിവുകള്‍ പകര്‍ന്നുതരുന്ന താങ്കളുടെ ബ്ലോഗ്‌ entecomputerlokam.blogspot.com ഈ അഗ്രിഗേറ്ററില്‍ വളരെ നേരത്തെ തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. "ഏറ്റവും പുതിയത് - തരം തിരിക്കാതെ" എന്ന വിഭാഗം (ലിസ്റ്റ്) ഒന്ന് പരിശോധിച്ചു നോക്കാന്‍ അപേക്ഷിക്കുന്നു. " extract ഫിൽട്ടർ ഉപയോഗിച്ച് ബാക്ക്ഗ്രൌണ്ട് എങ്ങനെ നീക്കം ചെയ്യാം" എന്ന പോസ്റ്റ്‌ ഇവിടെ ദൃശ്യമാണ്. താമസിയാതെ ഇത് 'സാങ്കേതികം" എന്ന വിഭാഗത്തിൽ കൂടി ഉൾപ്പെടുത്താം. തുടര്‍ന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. കൂടാതെ ഈ സംരംഭം കൂടുതല്‍ മെച്ച പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു. കുഴൽവിളി അഗ്രിഗേറ്ററിന്റെ ലോഗോ താങ്കളുടെ ബ്ലോഗിൽ പ്രദർശിപ്പിച്ചതിനു വളരെ അധികം നന്ദി.

  24. എന്റെ് ബ്ലോഗുകൂടി ചേര്ക്കുമോ..
    ലിങ്ക് : http://vijanaveedhikal.blogspot.in

  25. ഡിയര്‍ സതീഷ്‌ കുമാർ
    താങ്കളുടെ ബ്ലോഗായ vijanaveedhikal.blogspot.in കുഴല്‍വിളി അഗ്രിഗേറ്ററിന്റെ "ഏറ്റവും പുതിയത് -തരം തിരിക്കാതെ " , "കഥ" എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . കൂടുതൽ വിഭാഗങ്ങളിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ അത്തരത്തിലുള്ള പോസ്റ്റ്‌ തയ്യാറാക്കുമ്പോൾ ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന തരത്തിൽ ലേബൽ കൊടുക്കുക. അതിനുശേഷം ആ വിവരം അറിയിക്കുക.തുടര്‍ന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഒരുമിച്ച് ഇതൊരു നല്ല കൂട്ടായ്മ ആക്കാം

  26. Please add my blog here

    www.cheeramulak.blogspot.com

  27. ഡിയര്‍ ചീരാമുളക് ,
    താങ്കളുടെ ബ്ലോഗായ cheeramulak.blogspot.in കുഴല്‍വിളി അഗ്രിഗേറ്ററിന്റെ "ഏറ്റവും പുതിയത് -തരം തിരിക്കാതെ " , "കവിത " , "ലേഖനം" , "നർമ്മം"എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . കൂടുതൽ വിഭാഗങ്ങളിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ അത്തരത്തിലുള്ള പോസ്റ്റ്‌ തയ്യാറാക്കുമ്പോൾ ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന തരത്തിൽ ലേബൽ കൊടുക്കുക. അതിനുശേഷം ആ വിവരം അറിയിക്കുക.തുടര്‍ന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഒരുമിച്ച് ഇതൊരു നല്ല കൂട്ടായ്മ ആക്കാം

  28. Hii,

    please add my blog to kuzhalvili aggregator.
    my blog id is: http://sushanair-sushanair.blogspot.in

  29. ഡിയര്‍ കല്യാണിക്കുട്ടി ,
    താങ്കളുടെ ബ്ലോഗായ sushanair-sushanair.blogspot.in കുഴല്‍വിളി അഗ്രിഗേറ്ററിന്റെ "ഏറ്റവും പുതിയത് -തരം തിരിക്കാതെ " ,"കഥ" എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . കൂടുതൽ വിഭാഗങ്ങളിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ ("കവിത ","ലേഖനം","നർമ്മം")അത്തരത്തിലുള്ള പോസ്റ്റ്‌ തയ്യാറാക്കുമ്പോൾ ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന തരത്തിൽ ലേബൽ കൊടുക്കുക. അതിനുശേഷം ആ വിവരം അറിയിക്കുക.തുടര്‍ന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഒരുമിച്ച് ഇതൊരു നല്ല കൂട്ടായ്മ ആക്കാം

  30. കൊയലുളിക്കാരെ ഞമ്മളേം കൂടി കൂട്ടീന്ന്...

    http://soapucheepukannadi.blogspot.com

    new photo post:-
    http://soapucheepukannadi.blogspot.com/2013/08/blog-post.html

  31. Haris Kolothody

    എന്‍റെ ബ്ലോഗ്‌ http://cyberthulika.blogspot.in/
    ബ്ലോഗ്‌ ഫീഡ് ലിങ്ക്
    http://feeds.feedburner.com/CyberThulikablog

  32. Please add my blog also. Thank you.
    http://www.neehaarabindhukkal.blogspot.co.nz/

  33. എന്‍റെ ഈ ചെറിയ ബ്ലോഗ്‌ കുഴല്‍വിളിയില്‍ ചേര്‍ത്ത് കാണണം എന്ന് ആഗ്രഹമുണ്ട് http://mothilalmenoth.blogspot.ae/

  34. എന്‍റെ ഈ ചെറിയ ബ്ലോഗ്‌ കുഴല്‍വിളിയില്‍ ചേര്‍ത്ത് കാണണം എന്ന് ആഗ്രഹമുണ്ട് http://mothilalmenoth.blogspot.ae/

  35. ഡിയര്‍ Haris Kolothody ,
    താങ്കളുടെ ബ്ലോഗ്‌ ആയ cyberthulika.blogspot.in കുഴല്‍വിളി അഗ്രിഗേറ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രചനകള്‍ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ "ഏറ്റവും പുതിയത് -തരം തിരിക്കാതെ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്."തുടര്‍ന്നും ഈ അഗ്രിഗേറ്റര്‍ സന്ദര്‍ശിക്കുമല്ലോ


  36. എന്‍റെ ബ്ലോഗ്‌ http://lekhaken.blogspot.in/ കുഴല്‍വിളിയില്‍ ചേര്‍ത്ത് കാണണം എന്ന് ആഗ്രഹമുണ്ട് http://lekhaken.blogspot.in/

  37. plz..my blog in kuzhal vili agigater..myblog is http://suharadarvesh.blogspot.in/

Leave a reply

your widget

website statistics _uacct = UA-649561-2urchinTracker()

Recent Blog Posts

Recent Comments

your widget